



സത്യം
സംഗീതം :ജയചന്ദ്രന്‍
രചന :കൈടപ്രം
ആലാപനം :കാര്‍ത്തിക് ,ചിത്ര
Download Link
ഹേ എന്‍ സുന്ദരി എന്‍ ഓമല്‍ സുന്ദരി (2)
എന്റെ പൊന്നെ എന്ന് കേട്ടാല്‍ വീണു പോകും സുന്ദരി
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഇതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഇതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
നീ കേട്ടുവോ പൂ പാലായില്‍
രാപടി പാടും പ്രേമ രാവിന്‍ ചിന്തുകള്‍
നീ കണ്ടുവോ ദൂരങ്ങളില്‍
മധു മാസ ചന്ദ്രന്‍ പൂത്തിറങ്ങും മാധവം
അവിടെയോ ഒരികില്‍ ഞാന്‍ ഒരു കിനാ പക്ഷിയായി
അകലയായി മഴനില ചോലയില്‍ നീന്തി ഞാന്‍
വിരഹം എന്ന പദം ഇല്ല കവിതകളില്‍
പിരിയുക ഇല്ലിനി ഒരു നിമിഷം
നീ എന്‍ സുന്ദരന്‍ എന്‍ ഓമല്‍ സുന്ദരി
ത രരര ത രരര ഹ്മം മം മ്മം ന ന ന
പതിവെയിലിലെ പടിവാതിലില്‍ പകല്‍ മുല്ല പൂകും പ്രിയ
സുഗന്ധം
പെയ്തുവോ
പരല്മുല്ലയില്‍ പൊന്‍ വണ്ടുകള്‍ വരവര്ന മെയിലും
ചിറകുമായി എത്തിയോ
നിന്നെ ഞാന്‍ മുലകലേല്‍ മുരളിആയി മാറിയോ
പ്രണയമാം മിഴികളെ മധുരം ആയി തഴുകിയോ
മലര്ശരങ്ങള്‍ ഉണരുന്ന മോഴിഅലകെ
പിരിയുകയില്ലിനി ഒരു നിമിഷം
ഹേ എന്‍ സുന്ദരി എന്‍ ഓമല്‍ സുന്ദരി
എന്റെ പൊന്നെ എന്ന് കേട്ടാല്‍ വീണു പോകും സുന്ദരി
നീ എന്‍ സുന്ദരന്‍ എന്റെ മാത്രം സുന്ദരന്‍
ഏതു പെണ്ണും വീണു പോകും നല്ല പാട്ടിന്‍ വല്ലഭന്‍
ഈ നല്ല രാത്രി വെറുതെ കളയുന്നതെന്തിനിയും
ചൂടാത്ത പൂവ് പോലെ ഞാന്‍ ഇന്ന് കൂടെ ഇല്ലേ
ഹേ നിനക്കായി ഞാന്‍ എനിക്കായി നീ
പിരിയുകയില്ലിനി ഒരു നിമിഷം