സായൂജ്യം
സംഗീതം:കെ ജെ ജോയ്
രചന :യുസഫലി
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍
മലരായി വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍ വിലകായി
തെളിയും നീ
മൃദ സഞ്ജീവനി നീ എനിക്കരുളി
ജീവനിലുണര്‍ന്നു സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നു
പുളകമനിഞ്ഞു ലഹരി ഉണര്‍ന്നു
(മറഞ്ഞിരുനാലും)
കണ്മണി നിനക്കായി ജീവിത വനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയ മുണര്‍ന്നു
കഥന മകന്നു കവിത നുകര്‍ന്ന്
(മറഞ്ഞിരുന്നാലും )