♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

താമരവളയക്കൈവിരലെഴുതിയ ...



Alex PaulKaithapramVidhu PrathapManjari

        ഹോലിദൈസ്‌
         
സംഗീതം :അലക്സ്‌ പോല്‍ 
രചന :കൈതപ്രം 
ആലാപനം :വിദു പ്രതാപ്‌ ,മഞ്ജരി 


Download Link

യു ആര്‍ മൈ സ്വീറ്റ് ഹാര്‍ട്ട്‌ ..യു ആര്‍ മൈ ഡ്രീം ഗേള്‍
ബികോസ് ഐ ലവ് യു...യു ആര്‍ മൈ ഡ്രീം ഗേള്‍

താമരവളയക്കൈവിരലെഴുതിയ കവിതകളാണീ പ്രേമം
മുന്തിരിവള്ളിയിലൂഞ്ഞാലാടിയ കിളിമൊഴിയാണീ പ്രേമം
എന്റെ മനസ്സിന്‍ തന്ത്രികള്‍ മീട്ടി നിന്നോടുള്ളൊരു പ്രേമം
നിന്നോടുള്ളൊരു പ്രേമം....
എത്രനാളായ് എത്രനാളായ് കാത്തിരുന്നു നിന്നെ..
അത്രയേറെ അത്രയേറെ ഇഷ്ടമായി നിന്നെ...(എത്രനാളായ്..)
താമരവളയക്കൈവിരലെഴുതിയ കവിതകളാണീ പ്രേമം
മുന്തിരിവള്ളിയിലൂഞ്ഞാലാടിയ കിളിമൊഴിയാണീ പ്രേമം..

നീയില്ലാതിനി ഞാനില്ലെന്നൊരു പല്ലവിയോതീ പ്രേമം
ഞാനറിയാതെന്നുള്ളിലുണര്‍ന്നൊരു മോഹനിലാമഴ പ്രേമം
മൌന സരോവരതീരത്താരോ.....
മൌന സരോവര തീരത്താരോ പ്രേമം കാതില്‍ ചൊല്ലി
നെഞ്ചു നെഞ്ചില്‍ തൊട്ടുരുമ്മി പാട്ടുപാടീ മെല്ലെ..
അത്രമാത്രം അത്രമാത്രം സ്വന്തമായ് നമ്മള്‍ ....
താമരവളയക്കൈവിരലെഴുതിയ കവിതകളാണീ പ്രേമം
മുന്തിരിവള്ളിയിലൂഞ്ഞാലാടിയ കിളിമൊഴിയാണീ പ്രേമം

പിരിയാന്‍ വയ്യാതിടറിയ ചുണ്ടില്‍ ചുംബനമായി പ്രേമം
ഒന്നുതൊടുമ്പോള്‍ തളിരായ് തളരും തരള വസന്തം പ്രേമം
മാനസരാഗ തരംഗിണിപോലെ...ഓ....
മാനസരാഗ തരംഗിണിപോലെ ഒഴുകാതൊഴുകീ പ്രേമം..
ചേര്‍ന്നു നില്‍ക്കെ നൂറു പൂക്കള്‍ പൂത്തുവിരിയും പ്രേമം
വര്‍ണ്ണജാലം വാരി വിതറും സ്വപ്നമീ പ്രേമം....
(താമരവളയക്കൈവിരലെഴുതിയ.....)