യുവജനോത്സവം
സംഗീതം :രവീന്ദ്രന്‍
രചന :ശ്രീകുമാരന്‍ തമ്പി
(F) ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
(M) ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
(F) പോക്കുവെയില്‍ പോന്നണിഞ്ഞു നിന്‍ പൊന്‍ പദങ്ങള്‍ പുല്‍കും മേദിനി (2)
എന്റെ സ്വപ്നമാകവേ എന്നില്‍ പൂക്കള്‍ വിടരവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
(M) സ്വര്‍ണ്ണ മുകില്‍ ആടും വാനിടം നിന്മിഴി മുത്തോലിച്ച സാഗരം (2)
എന്‍ ഹൃദയമാകവേ എന്നില്‍ രത്നം വിളയവേ
മൗനം ഉടഞ്ഞു ചിതറി
ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍
(F) ആ മുഖം കണ്ട നാള്‍ ആദ്യമായ് പാടി ഞാന്‍
രാഗം പൂക്കും രാഗം പാടി ഞാന്‍