♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഓ മ്രിടുലെ ഹൃദയമുരളിയിലോഴുകി വാ ....


MG RadhakrishnanSathyan AnthikkadKJ Yesudas

           ഞാന്‍  ഏകനാണ് 

സംഗീതം :എം ജി രാതാകൃഷ്ണന്‍ 
രചന :സത്യന്‍ അന്തികാട് 
ആലാപനം :യേശുദാസ് 


Download Link

ഓ ..ഓ ...ആ ....
മ്രിടുലെ ....ഹൃദയമുരളിയിലോഴുകി  വാ ....
നിന്‍  നിഴലായ് ....... അലയും  പ്രിയനേ  മറന്നുവോ  മ്രിടുലെ 
ഹൃദയമുരളിയിലോഴുകി  വാ ...
നിന്‍  നിഴലായ് ..... അലയും  പ്രിയനേ  മറന്നുവോ  മ്രിടുലെ 
മനസ്സുമാനസ്സുമാകന്നുവോ ....

അകലെയാണെങ്കിലും  ധന്യേ ....
അകലെയാണെങ്കിലും  ധന്യേ ....
നിന്‍ ... സ്വരം ..... ഒരു  തേങ്ങലായ്  എന്നില്‍  നിറയും .....

ഓ ...മ്രിടുലെ ...ഹൃദയമുരളിയിലോഴുകി  വാ ...

പിരിയുവാനാകുമോ  തമ്മില്‍ ....
പിരിയുവാനാകുമോ  തമ്മില്‍ ....
എന്‍ ... പ്രിയേ .... പുതുജീവനായ്  എന്നില്‍  വിരിയു ...

ഓ ...മ്രിടുലെ ...ഹൃദയമുരളിയിലോഴുകി  വാ ...
നിന്‍  നിഴലായ് ..... അലയും  പ്രിയനേ  മറന്നുവോ  മ്രിടുലെ 
ഹൃദയമുരളിയിലോഴുകി  വാ ...
നിന്‍  നിഴലായ് ....... അലയും  പ്രിയനേ  മറന്നുവോ  മ്രിടുലെ ....
മനസ്സുമാനസ്സുമാകന്നുവോ ....
മനസ്സുമാനസ്സുമാകന്നുവോ ....