♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

നീലവാന ചോലയില്‍ നീന്തിടുന്ന...


Gangai AmaranPoovachal KhaderKJ Yesudas

          പ്രേമാഭിഷേകം

ഗാനരചയിതാവു്:  പൂവച്ചല്‍ ഖാദര്‍
സംഗീതം:  ഗംഗൈ അമരന്‍
ആലാപനം: കെ ജെ യേശുദാസ്‌


Download Link

ഉം ��..അഹഹ ��.ഹ ��..
നീലവാന  ചോലയില്‍  നീന്തിടുന്ന  ചന്ദ്രികേ 
ഞാന്‍  രചിച്ച  കവിതകള്‍  നിന്റെ  മിഴിയില്‍ 
കണ്ടു  ഞാന്‍  വരാതെ  വന്ന  എന്‍  ദേവീ  (നീല )

കാളിദാസന്‍  പാടിയ  മേഘ  ധൂതമേ 
ദേവി  ധാസനാകുമെന്‍  രാഗ  ഗീതമേ 
ചൊടികളില്‍  തേന്‍കണം  എന്തിടും  പെന്ക്കിളി  (ചോദി )
നീയില്ലെങ്കില്‍  ഞാനേകനായ്  എന്തെ 
ഈ  മൌനം  മാത്രം  (നീലവാന )

ഞാനും  നീയും  നാളെയാ  മാല  ചാര്തിടാം 
വാനും  ഭൂവും  ഒന്നേ  വാഴ്ത്തി  നിന്നിടാം 
മിഴികളില്‍  കോപമോ  വിരഹമോ   ദാഹമോ  (മിഴികളില്‍ )
ശ്രീദേവിയെ  എന്‍  ജീവനെ  എങ്ങോ  നീ  അവിടെ  ഞാനും 
(നീലവാന )