♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഇഷ്ടമല്ലേ ...ഇഷ്ടമല്ലേ...


Alex PaulSarath VayalarShahabaz Aman

              ചോക്ലേറ്റ്
സംഗീതം :അലക്സ്‌ പൌല്‍ 
രചന :വയലാര്‍ ശരത് 
ആലാപനം :ശഹ്ബാസ് അമന്‍ 


Download Link

ഇഷ്ടമല്ലേ ...ഇഷ്ടമല്ലേ...
ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ...
ചൊല്ലൂ ഇഷ്ടമല്ലേ
കൂട്ടുകാരീ..കൂട്ടുകാരീ...
കൂട്ടിലോ നീയും ഞാനും മാത്രമല്ലേ
ഒന്നും മിണ്ടുകില്ലേ...
ഇഷ്ടമല്ലേ...ഇഷ്ടമല്ലേ...

വെള്ളിമുകിലോടം മേലേ... 
വെള്ളിമുകിലോടം മേലേ 
തിങ്കളൊളി കണ്ണും നീട്ടി
മുല്ലയ്ക്കു മുത്തം നല്‍കുമ്പോള്‍..ഓ ..
ഒരുനുള്ളു മധുരം വാങ്ങുമ്പോള്‍
പുതുമഞ്ഞളില്‍ നിന്നെ പൊതിയാനായ്
നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ...
ഇഷ്ടമല്ലേ...ഇഷ്ടമല്ലേ...

ഓര്‍മ്മയുടെ കൈകള്‍ മെല്ലേ..
ഓര്‍മ്മയുടെ കൈകള്‍ മെല്ലെ
നിന്നെ വരവേല്‍ക്കും മുമ്പേ
രാവിന്റെ ഈണം പെയ്യുമ്പോള്‍ ഓ ..ഓ ..
കനവിന്റെ പായില്‍ ചായുമ്പോള്‍
ചുടുശ്വാസം കാതില്‍ ചേരുമ്പോള്‍
കണ്ണുപൊത്തി ആരും കാണാതെ ...

(..ഇഷ്ടമല്ലേ...ഇഷ്ടമല്ലേ ...)