♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

മുത്തെ നിന്നെ കണ്ടിട്ടിന്നേന്‍ ...



M JayachandranKaithapramMadhu BalakrishnanSujatha

           അമൃതം 
സംഗീതം :ജയചന്ദ്രന്‍ 
രചന: കൈതപ്രം 
ആലാപനം :മധു ,സുജാത 


Download Link

മുത്തെ  നിന്നെ  കണ്ടിട്ടിന്നേന്‍  ഉള്ളില്‍ 
മെല്ലെ  പൂവിട്ടല്ലോ  പ്രേമ  മല്ലി  പൂവ് 
അല്ലി  പൂവേ  എന്നും  ചൊല്ലി  കൊണ്ടെന്നിഷ്ടം 
കൂടാന്‍  ഇതും  കള്ളനല്ലേ  നീയ് 
ഒന്ന്  കാണാന്‍  എത്ര  നാളായി  കാതിരുന്നല്ലോ 
കൂട്ടിലെതിയ   പൊന്കിന  പെണ്ണെ ഓ  ഓ .(മുത്തെ 


മുന്നില്‍  എത്തുമ്പോള്‍  നീ  മായനക്ഷത്രം 
മാറില്‍  മെല്ലെ  ചേരുംബോലോ  മൌന  സല്ലാപം 
പാടിനുള്ളില്‍  പോലും  തേനെ  നിറക്കാനായി
വെറുതെ  എന്നെ  പാട്ടിലാക്കാന്‍   പാടു  പാടത്തെ 
വെറുമൊരു  പാട്ടല്ല   പ്രേമം  പനിനീര്‍  കുളിരല്ല 
കളിചിരിയല്ല  കളിവാക്കല്ല   കടലോളം  സ്നേഹം 

അല്ലി  പൂവേ  എന്നും  ചൊല്ലി  കൊണ്ടെന്നിഷടം 
കൂടാന്‍  ഇതും  കള്ളനല്ലേ  നീയ്  
മുത്തെ  നിന്നെ  കണ്ടിട്ടിന്നേന്‍  ഉള്ളില്‍ 
മെല്ലെ  പൂവിട്ടല്ലോ  പ്രേമ  മല്ലി  പൂവ് 

കണ്ടു   മോഹിച്ചു  വീണ്ടും  കാണാന്‍  ദാഹിച്ചു 
മിന്നായി  വീഞ്ഞായി  എന്നെ  തന്നെ  മറക്കാന്‍  മോഹിച്ചു 
കണ്ടു  നിന്നപ്പ്ലോ  എല്ലാം  മിണ്ടാന്‍  തോന്നിപോയി 
നീലാകാശ  തിരവല്‍   കുയിലായി  പാടാന്‍  തോന്നി  പോയി 
കൂടെ  പോന്നോടീ  ഞാനും  കൂടെ  പോന്നോട്ടെ ..
മുകിലിന്‍  അഴകില്‍  മഴവില്‍ കിളിയായ് ഞാനും വന്നോട്ടെ  ഹേ 

മുത്തെ  നിന്നെ  കണ്ടിട്ടിന്നേന്‍  ഉള്ളില്‍ 
മെല്ലെ  പൂവിട്ടല്ലോ  പ്രേമ  മല്ലി  പൂവ് 
അല്ലി  പൂവേ  എന്നും  ചൊല്ലി  കൊണ്ടെന്നിഷടം 
കൂടാന്‍  ഇതും  കള്ളനല്ലേ  നീയ് 
ഒന്ന്  കാണാന്‍  എത്ര  നാളായി  കാതിരുന്നല്ലോ 
കൂടിലെതിയ  പൊന്കിന  പെണ്ണെ ..ഓ   (മുത്തെ ..