♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം...



RaveendranSreekumaran ThampiKJ YesudasSP Shailaja

           യുവജനോത്സവം

സംഗീതം :രവീന്ദ്രന്‍ 
രചന:ശ്രീകുമാരന്‍ തമ്പി
ആലാപനം :യേശുദാസ് ,ശൈലജ 


Download Link

(M)പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം 
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
(F)let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love
(D)പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം

(F)ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും 
ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും 
(M)പാലവനം, ഒരു പാല്ക്കടലായ്‌, 
അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ 
(F)പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

(M)മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം 
മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം 
(F)ആര്‍ത്തിരമ്പും, ആ നീലിമയില്‍ 
അലിഞ്ഞാനന്ദ മുകില്‍ ബാഷ്പമായ്‌ മറഞ്ഞാലെന്താ തോഴാ 
(M)പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
(D)പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം 
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
(D)let us sing the song of love
let us play the tune of love
let us share the pains of love
let us wear the thorns of love (let us sing....)