സംഗീതം :രവീന്ദ്രന്‍
രചന :പൂവച്ചല്‍ ഖാദര്‍
രാജീവം വിടരും നിന്‍ മിഴികള്‍...
കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
എന്നില്‍ പൂക്കുമ്പോള്‍...
ഹൃദയമയി നീ കേള്‍ക്കാനായ്
പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
ഒരു സ്വരമായ് ഒരു ലയമായ്
അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)
ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി
സപമാപ ഗമ സാഗ മനി പനി മപ ഗമ
പസനിസ പനിമാപ ഗമപനിസ
സ സ ഗ ഗ ഗ ഗ ഗ ഗ
പ പ സ സ സ സ സ സ
ഗ ഗ പ പ പ പ പ പ
സ സ ഗ ഗ ഗ ഗ ഗ ഗ
പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....)
പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)