കണ്ണാടി കടവത്തു
സംഗീതം :ബാലഭാസ്കര്‍
രചന :കൈതപ്രം
ഇഷ്ട്ടമാനിഷട്ടമാനെനിക്ക് നിന്‍ മുഖം
പുഴയരിയല്ലേ കരയരിയല്ലേ
ഇഷ്ട്ടമൈഷ്ട്ട്മയെനിക്ക് നിന്‍ സ്വരം
പുഴയരിഅല്ലേ കരയരിയല്ലേ
എത്ര ജെന്മാമൈങ്ങു കാത്തു നില്പൂ ഞാന്‍
ഇനിയെങ്ങും മരയരുതി എന്‍ .. തോഴി
കണ്ണാടി പുഴയില്‍ ഞാന്‍ കണ്ടു
കണ്ണോടു കന്നിടയും പോന്നിഷ്ട്ടം
പൂഞ്ചോല കുളിരലകള്‍ ചൊല്ലി
കളിചിരി ചില്ലിളകും നിന്നിഷ്ട്ടം
പൂവാം കുഴലി ..
ഇല്ലിലം ചില്ലയിലാടി വരും നിന്നെ കാനനിഷ്ട്ടം ..
തുമ്പി പെന്നി ..
ഇക്കര കാവിലെ ഇത്തിരി തുംബ്മെളിഷ്ട്ടം കൂടാന്‍ വാ ..
ശേഹമാണ് നീ ..മോഹമാണ് നീ ...
മുത്ത് പോലെ കയ്യില്‍ വന്നോരിഷ്ട്ടമാണ് നീ .. ( ഇഷ്ട്ടമാനിഷ്ട്ട ..)
പൂ മെഇ പുനരുവാനിഷ്ട്ടം
പരിഭവ പനിനീര്‍ കുളിരെന്തിഷ്ട്ടം
കളമൊഴി ചിന്തിലെന്തോരിഷ്ട്ടം
പുതുമഴ കിക്കിലിയോ നല്ലിഷ്ട്ടം
തിരുവാതിരയില്‍ ...
പൊന്മണി കൈവള താലമിടുന്നത് കേള്‍ക്കനിഷ്ട്ടം
അരിയാ കനിവില്‍ ..
കൊലകുഴല്വിളി ചെട്ടുന്ന കാട്ടിനോടിഷ്ട്ടം കൂടം ഞാന്‍
ഒന്ന് മിണ്ടുമോ ഒന്ന് പാടുമോ
വിണ്ണില്‍ നിന്നും മണ്ണില്‍ വന്നോരിഷ്ട ഗോപികേ .. ( ഇഷ്ട്ടമാനിഷ്ട്ട ..)