♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

തൂമഞ്ഞിൻ ചില്ലാട ചേലാടും...



Sarath VayalarP UnnikrishnanKS Chithra

     വാടാമല്ലി 

സംഗീതം ;ശ്യാം ബാലകൃഷ്ണന്‍ 
രചന :ശരത് വയലാര്‍ 
ആലാപനം :ഉണ്ണികൃഷ്ണന്‍ ,ചിത്ര 


Download Link

തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ സുന്ദരി നീ
തൂമഞ്ഞ പൂഞ്ചില്ല പുൽകുന്ന സഞ്ചാരിയോ തെന്നലേ നീ
നിൻ ശ്വാസമായ് ഞാനല്ലേ
നിൻ ഗന്ധമായ് ഞാനല്ലേ
ചെമ്പൊന്നു തൂവുന്ന മേട്ടിൽ
പൊന്നാട മേയുന്ന കൂട്ടിൽ
ദേവതേ വാ ചാരുതേ വാ
അരികിലായ് നീ അലസം നീ
(തൂമഞ്ഞിൻ...)

നീലരാവിന്റെ ഇളനിലാപൂവ് താലമേന്തി മേലേ
സൂര്യസിന്ദൂരത്തളിക നീട്ടുന്നു ദേവനാരി ദൂരെ
ചെമ്പനീർക്കുരുന്നിതാ എന്നും ചെണ്ടോടെ നിന്നു മുന്നിൽ
ചെമ്പകം സ്വയം ചമഞ്ഞിതാ ഇന്നെന്റെ തോഴിയെന്ന പോൽ
മുളം തണ്ടുള്ളൊരെൻ ചുണ്ടോ ഇതാ പാടുന്നു മെല്ലെ
ഇളം തേനോടെ ഈ നെഞ്ചം ഇതാ ചേരുന്നു കൂടെ
(തൂമഞ്ഞിൻ...)