♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

നീ അകലെയാണോ നീ...



Anil PanachooranV SreekumarSayanora Philip

  City Of God

സംഗീതം :പ്രശാന്ത്‌ പിള്ള 
രചന :അനില്‍ പനച്ചൂരാന്‍ 
ആലാപനം :വി ശ്രീകുമാര്‍ ,സയനോര ഫിലിപ്പ് 


Download Link

നീ അകലെയാണോ നീ 
നീ അകലെയായോ നീ
തൂമഴയിതളേ തൂ
നീ മൊഴിയാമോ..
നീ ചഞ്ചലമാകും രാഗ ഭാവം

ചെങ്കതിർ തൂകും സാന്ധ്യ മോഹം
നിർമ്മലമാകും സ്നേഹ സാരം
അഴകേ അഴകേ അലിയാമോ
അകമാകേ നീ നിറയാമോ

Every night and every day
All I see and all I say
Is your name...your face...
Every moment every place...
As the stanzas fade
Binding you binding me
Is one thread of love
Thread of love
Will bring you unto me...
Some day...

ഞാൻ അഞ്ചിതളാകും ചെം പരാഗം
വെൺ തിരയെണ്ണും രാഗതീരം
കൺ തിരിയെരിയും സ്നേഹതാരം
അറിയാമഴകേ നിൻ ഹൃദയം
അനുരാഗം പറയാമോ

Train travels
Clouds are here
Two hearts long to
Tryst...your love 
Hear the rain
So...let it pour
Hold my hand
Numb the pain
So let it go
For all I know
Is that we're here
We want to flow
So let us die
Let us try
Let us soar...

നീ അകലെയാണോ നീ 
നീ അകലെയായോ നീ
നീ ചഞ്ചലമാകും രാഗ ഭാവം
ചെങ്കതിർ തൂകും സാന്ധ്യ മോഹം
നിർമ്മലമാകും സ്നേഹ സാരം
അഴകേ അഴകേ അലിയാമോ