♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

മുത്തുമഴക്കൊഞ്ചൽ പോലെ...


Alphonse JosephJoffy TharakanVineeth SreenivasanJyotsna

            ബിഗ്‌ ബി 

സംഗീതം :അല്‍ഫോന്‍സ്
രചന :ജോഫി തരഗന്‍ 
ആലാപനം :വിനീത് ശ്രീനിവാസന്‍ ,ജ്യോസ്ന 


Download Link


യൂ ആർ മൈ ഡെസ്റ്റിനി....

മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
എൻ മുന്നിൽ വന്നതെന്തിനോ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..

യൂ ആർ മൈ ഡെസ്റ്റിനി..
മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലോമൽ പാട്ടുമായ്
നിൻ മുന്നിൽ വന്നതാണു ഞാൻ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..

അറിയാതെൻ കനവിൽ നീ
കതിർ നിലാവിനെ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ
മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രണയമെഴുതിയ താരാ ദീപമേ
അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ..
യൂ ആർ മൈ ഡെസ്റ്റിനി...
(മുത്തുമഴ.....)