♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

എന്‍ പ്രിയേ എന്‍ പ്രിയേ പ്രണയ...


Mohan SitharaSreenivas

          കൂട്ട് 

സംഗീതം :മോഹന്‍ സിതാര 
രചന :ഇന്ദിര 
ആലാപനം :ശ്രീനിവാസ് 


എന്‍  പ്രിയേ  എന്‍  പ്രിയേ  പ്രണയ  മഴയായി  നീ 
ഓമലെ  ജീവനില്‍  പ്രണയ  പൌര്ന്നമിയായി 
ഹേ    ലോല  ഭാവനയില്‍  പ്രാണ  സംഗമമായി 
ഓ  നീവരും  വഴിയില്‍  രാഗ  ചന്ദ്രികയായി 

കുട്ടി  കുറുമ്പ് കാരിപെണ്ണെ  
നിന്നെ  ഞാന്‍  മോഹിച്ചു  പോയതാനെന്തേ 
ഇനി  വരവേല്പ്പായി  എന്‍  കനവുകളില്‍   
നര് മലര്‍  വിടരും  കാലം 
ഈ  കുളിര്‍  മഞ്ഞില്‍  ഒരു  തളിരണിയും  സുഗമാറിയുംകാലം 
ഇനിയും  മധുരം  നുകരും കാലം 
(എന്‍  പ്രിയേ )
എന്നരികില്‍  നീ  വന്നു  എന്‍  ഉള്ളില്‍  മിന്നും  കിനക്കതിര്‍  ചൂടി 
മുത്തെ  ഇന്നഴകില്‍  നീ  വന്നു 
തൂമഴയായി  എന്നില്‍   നിറയുന്നു  
നിന്‍  മിഴിയിലെ  മോഹങ്ങള്‍ 
പുഞ്ചിരി  നിറയും  നിന്‍  ചോടിയിതളില്‍  
ഒരു  പരിഭവം  ഉതിരുന്നു 
ഇനി  നീയും  ഞാനും  മാത്രം 
(എന്‍  പ്രിയേ )