തൂവല്‍ക്കൊട്ടാരം
സംഗീതം :ജോണ്‍സന്‍
രചന :കൈതപ്രം
ആ .ആ ..ആ ..ആ ..ആ
ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈദൂര്യം നീ പ്രിയസഘി (2)
ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങലെന്തിനു
പൊന്മയില്‍ പീലിയാല്‍ എഴുതി നീ (2)
പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍ (2)
പ്രനയമെന്നല്ലോ പറഞ്ഞു നീ
അന്ന് നിന്‍ കാമിനി യി ഞാന്‍
ഈ സ്വരം കേട്ട നാള്‍
താനെ പാടിയെന്‍ തംബുരു
എന്റെ കിനാവിന്‍ താഴംപൂവിലുരങ്ങിനി
ശലഭമായ് (ആദ്യമായ് )
ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള്‍ കൊണ്ട് നീ മെല്ലെ ഉണര്‍ത്തി (2)
മൊഴികളില്‍ അലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞു നീ
തുളുമ്പും മനിവീനെ പോലെ
ഈ സ്വരം കേട്ട നാള്‍
താനെ പാടിയെന്‍ തംബുരു
കൈകളില്‍ വീണൊരു മോഹന വൈദൂര്യം നീ
പ്രിയാസഘി
(ആദ്യമായ് )