♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ........THANK YOU FOR YOUR VISIT........... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

എന്റെ പ്രണയത്തിൻ താജ്മഹാളിൽ....


  Jyotsna

             ചെമ്പട 

സംഗീതം :മുസാഫിര്‍ 
രചന :റോബിന്‍ തിരുമല 
ആലാപനം :നജീം ,ജ്യോത്സ്ന 


Download Link

എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ.....
എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ
എന്റെ യമുനതൻ തീരങ്ങളിൽ 
എന്റെ യമുനതൻ തീരങ്ങളിൽ
അറിയാതെകേഴുന്നവേഴാമ്പലേ... (എന്റെ പ്രണയത്തിൻ)

ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ
ഒരുമാരിവിൽ പൂ..വായ് വിരിയും 
ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ
ഒരുമാരിവിൽ പൂ..വായ് വിരിയും
നീലനിലാ..മഴയിൽ ഈ ഷാജഹാൻ ഞാനണയും
നീ മൂളുന്നരാഗത്തിൽ ഞാ...നൊഴുകും 
കഥയറിയാതെ പാടുന്ന ഗന്ധർവ്വനാകും ....
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ

വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - 
പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - 
പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം
പ്രാണപ്രിയൻ നിനക്കായതിൽ മാതളപ്പൂ..വിതറാം
നീ വിരൽതൊട്ടാൽതേങ്ങുന്നസാ..രംഗിയാവാം
കഥയറിയാതെപാടുന്നപൂങ്കുയിലാവാം..... (എന്റെ പ്രണയത്തിൻ)